UPDATES

എഡിറ്റര്‍

ഉബര്‍ ടാക്സി മാനഭംഗം; യുവതി യു എസ് കോടതിയിലേക്ക്

ഉബർ ടാക്സി മാനഭംഗക്കേസില്‍ നഷ്ടപരിഹാരത്തുക ആവശ്യപ്പെട്ട് യുവതി യു‌എസ് ഫെഡറല്‍ കോടതിയെ സമീപിച്ചു.  മതിയായ സുരക്ഷാ നടപടികള്‍ ഒരുക്കുന്നതിൽ കമ്പനി പരാജയപ്പെട്ടതായി ഡൽഹി സ്വദേശിയായ യുവതി ആരോപിക്കുന്നു. സാൻഫ്രാൻസിസ്കോ ആസ്ഥാനമായ ഉബർ ടാക്സി സർവ്വീസ്  നിരവധി ആരോപണങ്ങളെ തുടർന്ന് ഇന്ത്യയിൽ കഴിഞ്ഞ ഡിസംബറിൽ നിരോധിച്ചിരുന്നു.  പീഡന പരാതിയെ തുടർന്ന് കാർഡ്രൈവറെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കൂടുതല്‍ വായിക്കൂ. 

http://ibnlive.in.com/news/victim-of-alleged-rape-sues-uber-in-us-court/525588-2.html

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍