UPDATES

എഡിറ്റര്‍

കുടിയന്‍മാരുടെ വോട്ട് വേണോ വേണ്ടയോ? യു.ഡി.എഫിലെ തര്‍ക്കം മൂക്കുന്നു

മദ്യനയത്തെച്ചൊല്ലി കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരനും പാര്‍ട്ടിയിലെ പ്രായോഗികതാവാദികളും വീണ്ടും പരസ്പരം വാളെടുക്കുന്നു. തര്‍ക്കം ഏറ്റുപിടിച്ചു കേരളാ കോണ്‍ഗ്രസ് (എം) നേതാക്കളും രംഗത്തുവന്നതോടെ യു.ഡി.എഫ്. രാഷ്ട്രീയം കലങ്ങിമറിഞ്ഞു. തെരഞ്ഞെടുപ്പില്‍ ഇനി മദ്യവില്‍പനക്കാരുടെ വോട്ടും പണവും കോണ്‍ഗ്രസിനു വേണ്ടെന്നു ജനപക്ഷയാത്രയ്ക്കിടെ കൊച്ചിയില്‍ സുധീരന്‍ തുറന്നടിച്ചതാണു വിവാദത്തിനു തുടക്കമിട്ടത്. വിശദമായി വായിക്കൂ.

http://www.mangalam.com/print-edition/keralam/254504

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍