UPDATES

എഡിറ്റര്‍

ഉഡ്ത പഞ്ചാബില്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ച കട്ടുകള്‍ ഇതാണ്

പഞ്ചാബിലെ ലഹരി വ്യാപനത്തെക്കുറിച്ചും അതിന്റെ രാഷ്ട്രീയ ഭരണകൂട ബന്ധങ്ങളെ കുറിച്ചും പറയുന്ന ഉഡ്ത പഞ്ചാബില്‍ കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചത് 89 കട്ടുകളാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് സിനിമാ മേഖലയില്‍ ഉയരുന്നത്. സിനിമയുടെ സഹനിര്‍മ്മാതാവായ അനുരാഗ് കാശ്യപ് സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പഹ്ലാജ് നിഹലാനിയെ സ്വേച്ഛാധിപതിയായാണ് വിശേഷിപ്പിച്ചത്. എന്തെല്ലാമാണ് സിനിമയില്‍ നിന്നു നീക്കംചെയ്യണം എന്നു സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ച കട്ടുകള്‍? ബോര്‍ഡ് ഓഫ് പഞ്ചാബ് എന്ന സൈന്‍ ബോര്‍ഡ് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട സെന്‍സര്‍ ബോര്‍ഡ് ഇലക്ഷന്‍, പാര്‍ട്ടി, എം പി എം എല്‍ എ എന്നീ വാക്കുകളും ഒഴിവാക്കാന്‍ ആവശ്യപ്പെട്ടു. സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ട 89 കട്ടുകള്‍ ഇതാ…   

http://goo.gl/hYWSHR

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍