UPDATES

എഡിറ്റര്‍

ഉപതെരഞ്ഞെടുപ്പ്; ഡേവിഡ് കാമറൂണിന് തിരിച്ചടി

പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന് തിരിച്ചടിയായി വെസ്റ്റ്മിനിസ്റ്ററിലെ റോഷ്‌സ്റ്റര്‍ ആന്‍ഡ് സ്ട്രൂഡ് മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു കെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടിക്ക് വിജയം. വാശിയേറിയ മത്സരത്തില്‍ 2,920 വോട്ടുകള്‍ക്കാണ് ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി മാര്‍ക് റെക്ക്‌ലസ് ഇവിടെ വിജയിച്ചത്. ഡേവിഡ് കാമറൂണിനെ സംബന്ധിച്ച് ഈ തോല്‍വി വലിയ ആഘാതം തന്നെയാണ്. എന്തുവിലകൊടുത്തും ഈ സിറ്റില്‍ വിജയിക്കണമെന്നായിരുന്നു കാമറൂണിന്റെ നിര്‍ദേശം, അഞ്ചുതവണയാണ് അദ്ദേഹം ഇവിടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം എത്തിയത്. തന്റെ എംപിമാരോട്  കുറഞ്ഞത് മൂന്നുതവണയെങ്കിലും ഇവിടെ സന്ദര്‍ശനം നടത്താനും കാമറൂണ്‍ നിര്‍ദേശിച്ചിരുന്നു. വിശദമായി വായിക്കു.

http://www.theguardian.com/politics/2014/nov/21/ukip-win-in-rochester-and-strood-piles-pressure-on-david-cameron

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍