UPDATES

യുകെ/അയര്‍ലന്റ്

മാഞ്ചസ്റ്ററില്‍ നടക്കുന്ന അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് (ഗ്രേറ്റ് ബ്രിട്ടന്‍) സമ്മേളനത്തില്‍ സീതാറാം യെച്ചൂരി പങ്കെടുക്കും

മാര്‍ച്ച് 31, ഏപ്രില്‍ 1 തിയതികളിലാണ് സമ്മേളനം

സി പി എം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ മുന്നോടിയായായി നടക്കുന്ന അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് (ഗ്രേറ്റ് ബ്രിട്ടന്‍) സമ്മേളനത്തില്‍ സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കും. മാഞ്ചസ്റ്ററില്‍ വെച്ചു മാര്‍ച്ച് 31, ഏപ്രില്‍ 1 തിയതികളിലാണ് സമ്മേളനം നടക്കുന്നത്. ബ്രിട്ടനിലെ അന്തരിച്ച ആദ്യകാല കമ്യൂണിസ്റ്റ് നേതാവും പഞ്ചാബി എഴുത്തുകാരനുമായ അവ്താര്‍ സിംഗ് സാദിഖിന്റെ പേരിലുള്ള വേദിയില്‍ മാര്‍ച്ച് 31നു നടക്കുന്ന യോഗത്തിലാണ് യെച്ചൂരി പ്രസംഗിക്കുക.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍