UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യോഗി ആദിത്യനാഥിന്റെ മുഖ്യമന്ത്രി സ്ഥാനം കമ്യൂണിസ്റ്റുകളുടെ മുഖത്തേറ്റ അടി -ഉമാഭാരതി

നരേന്ദ്ര മോദി പ്രധാനമന്ത്രി ആയതും തനിക്ക് ഇളയ സഹോദരന് തുല്യനായ യോഗി ആദിത്യനാഥ് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി ആയതുമാണ് ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാന സംഭവം

യോഗി ആദിത്യനാഥിന്റെ മുഖ്യമന്ത്രി സ്ഥാനം കമ്യൂണിസ്റ്റുകളുടെ മുഖത്തേറ്റ അടി എന്നുകേന്ദ്രമന്ത്രി ഉമാഭാരതി. വികസനവും ദേശസ്നേഹവും ഒരുപോലെ കൊണ്ടുപോകാന്‍ യോഗിജിക്ക് കഴിയുമെന്നും ഉമാഭാരതി കൂട്ടിച്ചേര്‍ത്തു. നരേന്ദ്ര മോദി പ്രധാനമന്ത്രി ആയതും തനിക്ക് ഇളയ സഹോദരന് തുല്യനായ യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആയതുമാണ് ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാന സംഭവമെന്നും ഉമാഭാരതി പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍