UPDATES

എഡിറ്റര്‍

ഉമര്‍, അനിര്‍ബന്‍ മോചനം; ജെ എന്‍ യുവില്‍ ആനന്ദനൃത്തം-വീഡിയോ

Avatar

രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട ജെഎന്‍യു വിദ്യാര്‍ഥി നേതാക്കള്‍ ഉമര്‍ ഖാലിദിനും അനിര്‍ബന്‍ ഭട്ടാചാര്യയ്ക്കും ഇടക്കാല ജാമ്യം കിട്ടിയതറിഞ്ഞു ഡല്‍ഹി ജെ എന്‍ യു കാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ ആഹ്ലാദ നൃത്തം ചവിട്ടി. ജെ എന്‍ യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍റ് കനയ്യ കുമാറിന്‍റെ നേതൃത്വത്തില്‍ ഒത്തുകൂടിയ വിദ്യാര്ത്ഥികള് മുദ്രാവാക്യം വിളിക്കുകയും ആഹ്ലാദാരവങ്ങള്‍ ഉയര്‍ത്തുകയും ചെയ്തു. വീഡിയോ കാണൂ.. 

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍