UPDATES

സ്വതസിദ്ധശൈലിയില്‍ ഉമര്‍ ഖാലിദ്: പ്രസംഗം കേള്‍ക്കാം

ജയില്‍ മോചിതനായ ശേഷം ഉമര്‍ ഖാലിദ് എന്തുപറയും എന്നായിരുന്നു ജെ.എന്‍.യുവിലെ വിദ്യാര്‍ഥികള്‍ ഒന്നടങ്കം കാത്തിരുന്നത്. സ്വതസിദ്ധശൈലിയില്‍ തന്നെ പ്രസംഗിച്ച ഉമര്‍ ആര്‍.എസ്.എസിനും നരേന്ദ്ര മോദി സര്‍ക്കാരിനും എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുകയും ചെയ്തു. പ്രസംഗം കേള്‍ക്കാം. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍