UPDATES

എഡിറ്റര്‍

കന്നുകാലികളെ വില്‍ക്കാനാകുന്നില്ല, ബിജെപിക്ക് എതിരെ കര്‍ഷകര്‍

ഗോവധ നിരോധനം ഇന്ത്യയിലെ ഏറ്റവും ധനിക സംസ്ഥാനമായ മഹാരാഷ്ട്രയിലെ ലക്ഷകണക്കിന് കര്‍ഷകരെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നു. ഗ്രാമങ്ങളില്‍ കര്‍ഷകര്‍ക്കിടയില്‍ അസംതൃപ്തി വളരാനും ബിജെപിക്ക് എതിരായ മനോഭാവം സൃഷ്ടിക്കാനും ഗോവധ നിരോധനം ഇടയാക്കുന്നുണ്ട്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. എന്നിട്ടും കര്‍ഷകര്‍ക്ക് കന്നുകാലികളെ കശാപ്പുകാര്‍ക്ക് വില്‍ക്കാനാകാതെ വരുന്നത് നഷ്ടത്തിലായ കൃഷിക്കൊപ്പം അധിക ബാധ്യതയാണ് വരുത്തിവയ്ക്കുന്നത്. കൂടുതല്‍ വായിക്കാന്‍ സനര്‍ശിക്കുക.

http://goo.gl/SFFU4o

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍