UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തലശ്ശേരി ദളിത്‌ പെണ്‍കുട്ടികളുടെ അറസ്റ്റ് വിവരം അറിഞ്ഞില്ല ; പിണറായി വിജയന്‍

അഴിമുഖം പ്രതിനിധി

തലശേരിയില്‍ ദളിത് പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്തതിനെക്കുറിച്ച് അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാര്യങ്ങള്‍ മനസിലാക്കിയശേഷം പ്രതികരിക്കാം എന്ന് അദ്ദേഹംമാധ്യമങ്ങളോട് വ്യക്തമാക്കി.ഇക്കാര്യത്തില്‍ വനിതാ കമ്മീഷന്‍ പ്രശ്‌നത്തില്‍ ഇടപെട്ടതും സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ എത്തിയതും ബിജെപി സംഘമെന്ന നിലയിലാണ് എന്നും വനിതാ കമ്മീഷന്‍  പ്രശ്‌നങ്ങളില്‍ ഇടപെടേണ്ട രീതി അതല്ലഎന്നും  അദ്ദേഹം പറഞ്ഞു. ന്യൂഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍