UPDATES

ഇന്ത്യ

കേന്ദ്ര ബഡ്ജറ്റ്: പൊള്ളുന്നവ, പൊള്ളാത്തവ

വില കൂടും
സിഗരറ്റ്സ്, സിഗാര്‍സ്, പുകയില ഉത്പ്പന്നങ്ങള്‍, ഗുട്ഖയും പാന്‍ മസാലയും, ഏറേറ്റെഡ് ഡ്രിങ്ക്സ്, ടെലികോം ഉത്പ്പന്നങ്ങള്‍, റേഡിയോ ടാക്സി, ഇറക്കുമതി ചെയ്യുന്ന ഇലക്ട്രോണിക് ഉത്പ്പന്നങ്ങള്‍, പോര്‍ട്ടബിള്‍ എക്സ്റേ മെഷീന്‍, ഹാഫ് കട്ട്/ബ്രോക്കണ്‍ ഡയമണ്ട്സ്

വില കുറയും
മോബൈല്‍ ഫോണ്‍, ഇറക്കുമതി ചെയ്യുന്ന കമ്പ്യൂട്ടര്‍ കംപോണന്‍റ്സ്, സ്മാര്‍ട് കാര്‍ഡ്, ചെരുപ്പ്, കളര്‍ പിക്ചര്‍ ട്യൂബ്സ്, ചെറിയ എല്‍ സി ഡി ടിവി, ഡയമണ്ട്സ്, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ഫ്ലാറ്റ് കോപ്പര്‍ വയറുകള്‍, സോപ്പ്, ഓയില്‍, സ്പോര്‍ട്ട്സ് കയ്യുറകള്‍, ബ്രാന്‍റഡ് പെട്രോള്‍, തീപ്പെട്ടി, ലൈഫ് മൈക്രോ ഇന്‍ഷൂറന്‍സ്, എച്ച്ഐവി/എയ്ഡ്സ് മരുന്നുകളും ഡയഗ്നോസ്റ്റിക് കിറ്റും, ഡി‌ഡി‌ടി, റിവേര്‍സ് ഒസ്മോസിസ് ബേസ്ഡ് വാട്ടര്‍ പ്യൂരിഫയര്‍, എല്‍ ഇ ഡി ലൈറ്റ്സ്, ഇ–ബുക് റീഡേര്‍സ്, സൌരോര്‍ജ ഉപകരണങ്ങള്‍, ഭക്ഷ്യ സംസ്കരണ-പാക്കേജിംഗ് ഉപകരണങ്ങള്‍, ബയോഗ്യാസ് ഉപകരണങ്ങള്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍