UPDATES

എഡിറ്റര്‍

മൂന്നു മാസത്തിനിടെ 601 കര്‍ഷക ആത്മഹത്യകള്‍

 

മഹാരാഷ്ട്രയില്‍ മാത്രം കഴിഞ്ഞ മൂന്നു മാസത്തിനിടെ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം 601. സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ തന്നെയാണിത്. അതായത്, ദിവസേനെ ഏഴു കര്‍ഷകര്‍ വീതം ഇവിടെ ആത്മഹത്യ ചെയ്യുന്നു. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കണക്കാണിത്. 2014-ല്‍ 1981 കര്‍ഷകരാണ് മഹാരാഷ്ട്രയില്‍ മാത്രം ആത്മഹത്യ ചെയ്തത്. അതായത്, മൂന്നു മാസത്തിനുള്ളില്‍ തന്നെ ഇതിന്റെ 30 ശതമാനം ആത്മഹത്യകള്‍ ഈ വര്‍ഷം നടന്നു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ വരള്‍ച്ചയോടെ തുടങ്ങിയ ഈ പ്രശ്‌നങ്ങള്‍ ഈ വര്‍ഷം കാലം തെറ്റി പെയ്ത മഴയോടെ രൂക്ഷമാവുകയായിരുന്നു. കാര്‍ഷിക വിളകള്‍ ഇതുമൂലം വന്‍തോതില്‍ നശിച്ചു. 

കൂടുതല്‍ വായനയ്ക്ക്

 Unseasonal rain: 601 farmer suicides in Maharashra in just 3 months

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍