UPDATES

എഡിറ്റര്‍

ഉറങ്ങുന്ന നേതാക്കളും ഒഴിഞ്ഞ സദസും; മോദി മാജിക് മങ്ങിത്തുടങ്ങിയോ

തീപ്പൊരി പ്രസംഗങ്ങള്‍ കൊണ്ട് സദസുകള്‍ കൈയടക്കുന്ന മോദി മാജിക്കിന് മങ്ങലേറ്റു തുടങ്ങിയോ? ഡല്‍ഹിയില്‍ പ്രചാരണത്തിന് എത്തിയ മോദിയെ സ്വീകരിച്ചത് വേദിയില്‍ ഇരുന്ന് ഉറങ്ങുന്ന പാര്‍ട്ടി നേതാകളും ഒഴിഞ്ഞ കസേരകളും. ദക്ഷിണ ഡല്‍ഹിയില്‍ നടന്ന മോദി റാലിയിലെ വ്യതസ്തമായ ചില കാഴ്ച്ചകള്‍…

 http://www.firstpost.com/india/unusual-scenes-from-a-modi-rally-empty-chairs-sleeping-bjp-leaders-in-south-delhi-2080311.html

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍