UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹരിയാനയില്‍ 14കാരിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തു

കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്ക് പോയിരിക്കുന്ന സമയത്താണ് അക്രമമുണ്ടായത്. മെഹര്‍ ലാല്‍, കാല കശ്യപ് എന്നിവരാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും നാല് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

ഹരിയാനയിലെ യമുന നഗറില്‍ 14കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. യമുന നഗര്‍ ജില്ലയിലെ മൊഹ്ദി ഗ്രാമത്തിലാണ് സംഭവം. ഒരു ക്ഷേത്രത്തിന്റെ സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്ത് വച്ചാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്.

കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്ക് പോയിരിക്കുന്ന സമയത്താണ് അക്രമമുണ്ടായത്. മെഹര്‍ ലാല്‍, കാല കശ്യപ് എന്നിവരാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും നാല് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍