UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാത്തിരുന്ന് കണ്ടോളൂ ഞങ്ങളുടെ കളി, നാളെ ഭൂരിപക്ഷം തെളിയിക്കുമെന്ന് ബിജെപി

ഞങ്ങളുടെ ശക്തിയിലും പിന്തുണയിലും സംശയമുള്ളവരോട് ഒന്നേ പറയാനുള്ളൂ – കാത്തിരുന്ന് കണ്ടോളൂ – ബിജെപി കര്‍ണാടക ട്വീറ്റ് ചെയ്തു.

കര്‍ണാടക നിയമസഭയില്‍ നാളെ ഭൂരിപക്ഷം തെളിയിക്കുമെന്ന് ബിജെപി. ബിജെപി കര്‍ണാടകയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലാണ് ഇക്കാര്യം പറയുന്നത്. സഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നതിന് ആവശ്യമായതിനേക്കാള്‍ പിന്തുണ ഞങ്ങള്‍ക്കുണ്ട്. ഞങ്ങളുടെ ശക്തിയിലും പിന്തുണയിലും സംശയമുള്ളവരോട് ഒന്നേ പറയാനുള്ളൂ – കാത്തിരുന്ന് കണ്ടോളൂ – ബിജെപി കര്‍ണാടക ട്വീറ്റ് ചെയ്തു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍