UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിജെപി ജഡ്ജിമാരെ ഭയപ്പെടുത്തുന്നു: കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

അതേസമയം ജെഡിഎസുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് ആണ് ജനാധിപത്യത്തെ കൊല്ലുന്നതെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. ബിജെപിക്ക് അനുകൂലമാണ് കര്‍ണാടകയിലെ ജനവിധിയെന്നും അമിത് ഷാ അവകാശപ്പെട്ടു.

ബിജെപി ജഡ്ജിമാരെ ഭയപ്പെടുത്തുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജനാധിപത്യത്തിന്റെ കശാപ്പാണ് നടന്നുകൊണ്ടിരിക്കുന്നത്. ഭരണഘടന ആക്രമിക്കപ്പെടുകയാണ്. ഒരു വശത്ത് എംഎല്‍എമാരും മറുവശത്ത് ഗവര്‍ണറും എന്നതാണ് കര്‍ണാടകയിലെ നില – ഛത്തീസ്ഗഡിലെ ഒരു പൊതുപരിപാടിയില്‍ പ്രസംഗിക്കവേ രാഹുല്‍ ഗാന്ധി പറഞ്ഞു. അതേസമയം ജെഡിഎസുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് ആണ് ജനാധിപത്യത്തെ കൊല്ലുന്നതെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. ബിജെപിക്ക് അനുകൂലമാണ് കര്‍ണാടകയിലെ ജനവിധിയെന്നും അമിത് ഷാ അവകാശപ്പെട്ടു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍