UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിഹാര്‍ ഉപതിരഞ്ഞെടുപ്പ്: സിറ്റിംഗ് സീറ്റുകള്‍ നിലനിര്‍ത്തി ആര്‍ജെഡിയും ബിജെപിയും

അരാരിയ ലോക്‌സഭ മണ്ഡലത്തിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ ആര്‍ജെഡി സ്ഥാനാര്‍ത്ഥി ലീഡ് ചെയ്യുന്നു. ഇതും ആര്‍ജെഡിയുടെ സിറ്റിംഗ് സീറ്റാണ്.

ബിഹാറില്‍ നിയമസഭ ഉപതിപഞ്ഞെടുപ്പ് നടക്കുന്ന രണ്ട് സീറ്റുകളില്‍ ഒന്നില്‍ ആര്‍ജെഡിയും മറ്റൊന്നില്‍ ബിജെപിയും ലീഡ് ചെയ്യുന്നു. സിറ്റിംഗ് സീറ്റുകളിലാണ് ഇരു പാര്‍ട്ടികളും മുന്നിട്ട് നില്‍ക്കുന്നത്. ജഹാനാബാദ് നിയമസഭ സീറ്റില്‍ ആര്‍ജെഡി 32000ത്തില്‍ പരം വോട്ടിനും ബാബുവായില്‍ ബിജെപി 23,000ല്‍ പരം വോട്ടിനും ലീഡ് ചെയ്യുന്നു. അരാരിയ ലോക്‌സഭ മണ്ഡലത്തിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ ആര്‍ജെഡി സ്ഥാനാര്‍ത്ഥി ലീഡ് ചെയ്യുന്നു. ഇതും ആര്‍ജെഡിയുടെ സിറ്റിംഗ് സീറ്റാണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍