UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നടിയെ ആക്രമിച്ച കേസ്; ദിലീപ് എട്ടാം പ്രതി, കുറ്റപത്രം മറ്റന്നാള്‍

ദുബായില്‍ തന്റെ ഉടമസ്ഥതയിലുളള ‘ദേ പുട്ട്’ ഹോട്ടല്‍ ഉദ്ഘാടനചടങ്ങില്‍ പങ്കെടുക്കുന്നതിനായി ജാമ്യം ലഭിക്കുന്നതിനുളള ശ്രമത്തിനിടയിലാണ് കുറ്റപത്രം സംബന്ധിച്ച അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തല്‍

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് എട്ടാം പ്രതി. കുറ്റപത്രം ചൊവ്വാഴ്ച്ച സമര്‍പ്പിക്കും. കുറ്റപത്രത്തില്‍ ദിലീപ് അടക്കം 11 പ്രതികള്‍ ഉണ്ടെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി.

ഗൂഡാലോചനയില്‍ നടന്‍ ദിലീപും പള്‍സര്‍ സുനിയും മാത്രമാണ് പങ്കാളികളെന്നും അന്വേഷണ സംഘം പറഞ്ഞു. നടന്റെ ജാമ്യപേക്ഷയെ അന്വേഷണസംഘം എതിര്‍ക്കുമെന്നും വാര്‍ത്തയുണ്ട്.

ദുബായില്‍ തന്റെ ഉടമസ്ഥതയിലുളള ‘ദേ പുട്ട്’ ഹോട്ടല്‍ ഉദ്ഘാടനചടങ്ങില്‍ പങ്കെടുക്കുന്നതിനായി ജാമ്യം ലഭിക്കുന്നതിനുളള ശ്രമത്തിനിടയിലാണ് കുറ്റപത്രം സംബന്ധിച്ച അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തല്‍.

മഞ്ജു വാര്യര്‍, ഹാറ്റ്സ് ഓഫ്‌; നിങ്ങള്‍ മാത്രമാണ് ആ യാഥാര്‍ത്ഥ്യം പറഞ്ഞത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍