UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിഎംപി ജനറല്‍ സെക്രട്ടറി കെ ആര്‍ അരവിന്ദാക്ഷന്‍ അന്തരിച്ചു

ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം

എംപി ജനറല്‍ സെക്രട്ടറി കെ ആര്‍ അരവിന്ദാക്ഷന്‍ അന്തരിച്ചു. ഇന്നു പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അന്ത്യം. കരള്‍ രോഗത്തിന് ചികിത്സയിലായിരുന്ന അരവിന്ദാക്ഷനെ ഇന്നലെ ഒരു പൊതുയോഗത്തില്‍ പ്രസംഗിക്കുന്നതിനിടയില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപപത്രിയില്‍ പ്രവേശിപ്പിച്ച അരവിന്ദാക്ഷന്‍ പുലര്‍ച്ചെയോടെ മരണപ്പെടുകയായിരുന്നു. മൃതദേഹം കോഴിക്കോടു നിന്നും സ്വദേശമായ കോട്ടയത്തേക്കു കൊണ്ടുപോയി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍