UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അമിത്ഷായുടെ അമിതാവേശം അതിരുകടക്കുന്നുവെന്ന് പിണറായി വിജയന്‍

ഷായുടെ നടപടി ജനാധിപത്യ മര്യാദയുടെ ലംഘനമാണെന്നും ‘അമിത് ഷായുടെ അമിതാവേശം അതിരു കടക്കുന്നു’ വെന്ന തലകെട്ടില്‍ അദ്ദേഹം കുറിച്ചു

ദില്ലിയിലെ സിപിഎം ആസ്ഥാനമായ എകെജി ഭവനിലേക്ക് മാര്‍ച്ച് നയിച്ച ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെ തുറന്നടിച്ച് സിപിഎം പോളിറ്റ് ബ്യുറോ അംഗം പിണറായി വിജയന്‍.

ബിജെപിയുടെ മത-ജാതി-വിദ്വേഷ- ജനാധിപത്യ രാഷ്ട്രീയത്തിന് കേരളത്തില്‍ ഇടമില്ലെന്നും അത് മനസിലായപ്പോഴാണ് നുണകളും പ്രകോപനങ്ങളുമായി അമിത് ഷാ സിപിഎം ആസ്ഥാനത്തേക്ക് മര്‍ച്ച് നടത്തിയതെന്നും പിണറായി വിജയന്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

ഷായുടെ നടപടി ജനാധിപത്യ മര്യാദയുടെ ലംഘനമാണെന്നും ‘അമിത് ഷായുടെ അമിതാവേശം അതിരു കടക്കുന്നു’ വെന്ന തലകെട്ടില്‍ അദ്ദേഹം കുറിച്ചു.

<iframe src=”https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FPinarayiVijayan%2Fposts%2F1518322541592904&width=500″ width=”500″ height=”357″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowTransparency=”true”></iframe>

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍