UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലെസ്ബിയന്‍ ബന്ധത്തെ എതിര്‍ത്ത അമ്മയെ മകളും കൂട്ടുകാരിയും ചേര്‍ന്ന് കൊലപ്പെടുത്തി

മാര്‍ച്ച് ഒമ്പതിനാണ് കൊലപാതകം നടന്നത്. രശ്മിയുടെ അച്ഛന്റെ പരാതിയിലാണ് ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഇതുവരെ ഒളിവിലായിരുന്നു.

ലെസ്ബിയന്‍ ബന്ധത്തെ എതിര്‍ത്തതിന്റെ പേരില്‍ അമ്മയെ മകളും കൂട്ടുകാരിയും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസില്‍ ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. ഇരുമ്പുവടി കൊണ്ട് തലയ്ക്ക് അടിച്ച് കൊല്ലുകയായിരുന്നു. ടീച്ചറായ നിഷ ഗൗതമയുമായുള്ള മകള്‍ രശ്മി റാണയുടെ ലെസ്ബിയന്‍ പ്രണയബന്ധത്തെ എതിര്‍ത്തതാണ് അമ്മ പുഷ്പ ദേവിയെ കൊലപ്പെടുത്താന്‍ കാരണം.

മാര്‍ച്ച് ഒമ്പതിനാണ് കൊലപാതകം നടന്നത്. രശ്മിയുടെ അച്ഛന്റെ പരാതിയിലാണ് ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഇതുവരെ ഒളിവിലായിരുന്നു. രണ്ട് മാസം മുമ്പ് ടീച്ചര്‍ക്കൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടിയെ വീട്ടുകാര്‍ ബലം പ്രയോഗിച്ച് തിരിച്ചുകൊണ്ടുവരുകയും പഠനം നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍