UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുംബൈ വിമാനാപകടം: സ്വകാര്യ കമ്പനിക്കെതിരെ മരിച്ച പൈലറ്റിന്റെ ഭര്‍ത്താവ്

മോശം കാലാവസ്ഥ മൂലം ടെസ്റ്റ് ഫ്‌ളൈയിംഗ് നടത്താന്‍ കഴിയില്ലെന്ന് നേരത്തെ മരിയ തന്നെ അറിയിച്ചിരുന്നതായും യുവി എവിയേഷനാണ് ഈ ദുരന്തത്തിന് ഉത്തരവാദികളെന്നും കൗടില്യ പറഞ്ഞു.

മുംബൈയില്‍ കഴിഞ്ഞ ദിവസം ചെറുവിമാനം തകര്‍ന്ന അഞ്ച് പേര്‍ മരിക്കാനിടയായ സംഭവത്തില്‍ വിമാന കമ്പനി യുവി എവിയേഷനെതിരെ ആരോപണവുമായി മരിച്ച വനിത പൈലറ്റിന്റെ ഭര്‍ത്താവ് രംഗത്ത്. കിംഗ് എയര്‍ സി 90 വിമാനം തകര്‍ന്ന് മരിച്ച കോ പൈലറ്റ് മരിയയുടെ ഭര്‍ത്താവ് പി കൗടില്യ ആണ് കമ്പനിക്കെതിരെ രംഗത്തെത്തിയത്. മോശം കാലാവസ്ഥ മൂലം ടെസ്റ്റ് ഫ്‌ളൈയിംഗ് നടത്താന്‍ കഴിയില്ലെന്ന് നേരത്തെ മരിയ തന്നെ അറിയിച്ചിരുന്നതായും യുവി എവിയേഷനാണ് ഈ ദുരന്തത്തിന് ഉത്തരവാദികളെന്നും കൗടില്യ പറഞ്ഞു. 25 വര്‍ഷം പഴക്കമുള്ള ഈ വിമാനം യുപി സര്‍ക്കാരിന്‍ നിന്ന് കമ്പനി വാങ്ങുകയായിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍