UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലോകത്തെ ഏറ്റവും ഭാരം കൂടിയ വനിത ഇമാന്‍ അഹമ്മദ് അബുദാബിയില്‍ അന്തരിച്ചു

കുറച്ചുദിവസങ്ങളായി വൃക്കസംമ്പന്ധമായ രോഗം മൂര്‍ച്ചിച്ചിരുന്നു. ഇതിനു പുറമെ ഹൃദയസംമ്പന്ധമായ അസുഖം ഇമയെ ബാധിച്ചിരുന്നതായി ആശുപത്രി അധികാരികള്‍വ്യക്തമാക്കി

ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിത അബുദാബിയില്‍ അന്തരിച്ചു. ഭാരം കുറയക്കുന്നതിന് വേണ്ടിയുളള ചികിത്സക്കിടെയാണ് മരണം. ഈജിപ്തുക്കാരിയായ ഇമാന്‍ അഹമ്മദ് അബുദാബിയിലെ ബുര്‍ജീല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. യുഎഇ സമയം 4.35 നാണ് ഇമാന്‍ മരണപെട്ടതെന്ന് ആശുപത്രി വക്താവ് അറിയിച്ചതായി ദി ഇന്ത്യന്‍ എക്‌സപ്രസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

കുറച്ചുദിവസങ്ങളായി വൃക്കസംമ്പന്ധമായ രോഗം മൂര്‍ച്ചിച്ചിരുന്നു. ഇതിനു പുറമെ ഹൃദയസംമ്പന്ധമായ അസുഖം ഇമയെ ബാധിച്ചിരുന്നതായി ആശുപത്രി അധികാരികള്‍വ്യക്തമാക്കി. അസുഖത്തില്‍ അല്‍പ്പം ആശ്വാസമുണ്ടായിരുന്നു എന്നാല്‍ അത് അധികം നീണ്ടുനില്ലെന്നും റിപ്പോര്‍ട്ടുണ്ട്‌.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍