UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിരവ് മോദിയുടെ 30 കോടി രൂപയുള്ള ബാങ്ക് അക്കൗണ്ട് എന്‍ഫോഴ്‌സ്‌മെന്റ് മരവിപ്പിച്ചു; ആഡംബര വാച്ചുകളുടെ വന്‍ ശേഖരം പിടിച്ചു

വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത ആഡംബര വാച്ചുകളുടെ വലിയൊരു ശേഖരമാണ് എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് വഴി പിടിച്ചെടുത്തത്. 176 അലമാറകള്‍, 158 കോര്‍ഗ് ബോക്‌സുകള്‍ 60 പ്ലാസ്റ്റിക് കണ്ടെയ്‌നറുകള്‍ എന്നിവയിലായാണ് വസ്തുക്കള്‍ കണ്ടെത്തിയത്.

വായ്പാ തട്ടിപ്പ് നടത്തി വിദേശത്തേയ്ക്ക് മുങ്ങിയ നിരവ് മോദിയുടെ 30 കോടി രൂപ ബാലന്‍സുള്ള ബാങ്ക് അക്കൗണ്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. 13.86 കോടി രൂപ വില മതിക്കുന്ന ഓഹരികളും മരവിപ്പിച്ചു. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത ആഡംബര വാച്ചുകളുടെ വലിയൊരു ശേഖരമാണ് എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് വഴി പിടിച്ചെടുത്തത്. 176 അലമാറകള്‍, 158 കോര്‍ഗ് ബോക്‌സുകള്‍ 60 പ്ലാസ്റ്റിക് കണ്ടെയ്‌നറുകള്‍ എന്നിവയാണ് റെയ്ഡില്‍ കണ്ടെത്തിയത്.

ചിത്രങ്ങള്‍ കാണാം:

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍