UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എന്‍ഫോഴ്‌സ്‌മെന്റ് പിടിച്ചെടുത്ത നിരവ് മോദിയുടെ ഒമ്പത് കാറുകള്‍ ഇവയാണ്-ചിത്രങ്ങള്‍

നിരവ് മോദിയുടെ 7.80 കോടി രൂപ വരുന്ന മ്യൂച്ചല്‍ ഫണ്ടുകളും ഓഹരികളും മെഹുല്‍ ചോക്‌സി ഗ്രൂപ്പിന്റെ 86.72 കോടി രൂപയും എന്‍ഫോഴ്‌സ്‌മെന്റ് മരവിപ്പിച്ചിട്ടുണ്ട്.

പഞ്ചാബ് നാഷണല്‍ ബാങ്ക് വഴി 11000 കോടി രൂപയുടെ തട്ടിപ്പില്‍ പങ്കാളിയായി വിദേശത്തേക്ക് മുങ്ങിയ നിരവ് മോദിയുടെയും കമ്പനികളുടേയും ഉടമസ്ഥതയിലുള്ള ഒമ്പത് കാറുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു. ആഡംബര കാറുകളടക്കമുള്ളവയാണ് പിടിച്ചെടുത്തത്. ഒരു റോള്‍സ് റോയ്‌സ് ഗോസ്റ്റ്, രണ്ട് മെഴ്‌സിഡസ് ബെന്‍സുകള്‍, ഒരു പോഷ് പനാമെറാസ്, മൂന്ന് ഹോണ്ട, ഒരു ടൊയോട്ട ഫോര്‍ച്യൂണര്‍, ഒരു ടൊയോട്ട ഇന്നോവ എന്നിവയാണ് പിടിച്ചെത്തത്. നിരവ് മോദിയുടെ 7.80 കോടി രൂപ വരുന്ന മ്യൂച്ചല്‍ ഫണ്ടുകളും ഓഹരികളും മെഹുല്‍ ചോക്‌സി ഗ്രൂപ്പിന്റെ 86.72 കോടി രൂപയും എന്‍ഫോഴ്‌സ്‌മെന്റ് മരവിപ്പിച്ചിട്ടുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍