UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സര്‍ക്കാറിനെതിരെ ജേക്കബ് തോമസ്

അഴിമതിക്കെതിരെ സംസാരിക്കുന്നവരെ നിശ്ശബ്ദനാക്കുന്ന പ്രവണതയാണ് കേരളത്തിലുള്ളത്

സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഐ.എം.ജി ഡയറക്ടര്‍ ജേക്കബ് തോമസ്. അഴിമതിക്കാര്യത്തില്‍ സംസ്ഥാനത്ത് എല്ലാവരും ഒറ്റക്കെട്ടാണ്. ഇവിടത്തെ നിയമവാഴ്ച്ച തകരാറിലായി. സുനാമി പാക്കേജിലെ കോടികളാണ് കട്ടുകൊണ്ടുപോയത്.

അഴിമതിക്കെതിരെ സംസാരിക്കുന്നവരെ നിശ്ശബ്ദനാക്കുന്ന പ്രവണതയാണ് കേരളത്തിലുള്ളത്. അഴിമതിക്കെതിരെ നിലകൊള്ളാന്‍ ജനങ്ങള്‍ ഭയക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍