UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജയലളിതയുടെ മരണം ജസ്റ്റിസ് ആര്‍മുഖസ്വാമി അന്വേഷിക്കും

ജയയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ സിബിഐ അന്വേഷിക്കണമെന്ന ഡിഎംകെ നേതാവ് എംകെ സറ്റാലിന്‍ ആവിശ്യപെട്ടിരുന്നു. ജുഡ്യഷ്യല്‍ അന്വേഷണം ദുരുഹതകള്‍ പുറത്തുകൊണ്ടുവരാന്‍ സഹായകമാവില്ലെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജെ ജയലളിതയുടെ മരണം സംമ്പന്ധിച്ച് അന്വേഷിക്കാന്‍ റിട്ടേയര്‍ഡ് ജഡജ് ജസറ്റിസ് ആര്‍മുഖസ്വാമിയുടെ നേതൃത്വത്തില്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചതായി തമിഴ്‌നാട് സര്‍ക്കാര്‍. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണ കമ്മീഷനെ നിയമിക്കുമെന്ന് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി ആഗസറ്റ് 17 ന് പ്രഖ്യാപിച്ചിരുന്നു.

ജയയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ സിബിഐ അന്വേഷിക്കണമെന്ന ഡിഎംകെ നേതാവ് എംകെ സറ്റാലിന്‍ ആവിശ്യപെട്ടിരുന്നു. ജുഡീഷ്യല്‍ അന്വേഷണം ദുരുഹതകള്‍ പുറത്തുകൊണ്ടുവരാന്‍ സഹായകമാവില്ലെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു. ഹൃദയാഘതത്തെ തുടര്‍ന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ വെച്ച് ഡിസംബര്‍ 5നാണ് ജയലളിത അന്തരിച്ചത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍