UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കണ്ണ് ചുഴ്‌ന്നെടുക്കാന്‍ ആഹ്വാനം ചെയ്ത ബിജെപിക്ക് പുരികം പോലും തൊടാനാവില്ല: കൊടിയേരി

സരോജ് പാണ്ഡെയുടെ വിവാദ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തമാവുന്നു

സിപിഐഎം പ്രവര്‍ത്തകരുടെ കണ്ണ് ചുഴ്‌ന്നെടുക്കുമെന്ന് ആഹ്വാനം ചെയ്ത ബിജെപിക്ക് പുരികം പോലും തൊടാനാവില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍.

ബിജെപി ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡയുടെ ആഹ്വാനത്തിനെതിരെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി നേതാവിന്റ ആഹ്വാനത്തിനെതിരെ സംസ്ഥാനത്ത് ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍