UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിവാഹത്തിന് നാല് ദിവസം ബാക്കി: യുവാവിന്റെ ജനനേന്ദ്രിയം ഛേദിച്ചു

മുറിച്ചെടുത്ത ജനനേന്ദ്രിയവുമായി അക്രമികള്‍ കടന്നുകളഞ്ഞു. ആരാണ് അക്രമികള്‍ എന്നത് സംബന്ധിച്ച് യാതൊരു സൂചനയും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

വിവാഹത്തിന് നാല് ദിവസം മാത്രം ബാക്കിയുള്ളപ്പോള്‍ യുവാവിന്റെ ജനനേന്ദ്രിയം ഛേദിച്ചു. മധ്യപ്രദേശിലെ മൊറീനയിലാണ് സംഭവം. രാവിലെ സാധാരണ നടത്തത്തിന് ഇറങ്ങിയപ്പോളായിരുന്നു ആക്രമണം. മുറിച്ചെടുത്ത ജനനേന്ദ്രിയവുമായി അക്രമികള്‍ കടന്നുകളഞ്ഞു. ആരാണ് അക്രമികള്‍ എന്നത് സംബന്ധിച്ച് യാതൊരു സൂചനയും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഒന്നും പറയാന്‍ കഴിയുന്ന അവസ്ഥയിലല്ല യുവാവ്. ഇതാദ്യമായാണ് ഈ പ്രദേശത്ത് ഇത്തരമൊരു കുറ്റകൃത്യം നടക്കുന്നത് എന്നും പൊലീസ് പറയുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍