UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിനിര്‍ത്തല്‍ ലംഘനം: ഒരു ജവാന്‍ കൊല്ലപ്പെട്ടു

സിപോയ് ജഗ്‌സീര്‍ സിംഗ് (32) ആണ് കൊല്ലപ്പെട്ടത്. ശക്തമായി തിരിച്ചടിച്ചതായി ഇന്ത്യന്‍ ആര്‍മി പറയുന്നു.

ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനം. നൗഷേര സെക്ടറില്‍ ഇന്ത്യന്‍ ആര്‍മി പോസ്റ്റുകളെ ലക്ഷ്യം വച്ചുണ്ടായ ആക്രമണത്തെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു. സിപോയ് ജഗ്‌സീര്‍ സിംഗ് (32) ആണ് കൊല്ലപ്പെട്ടത്. ശക്തമായി തിരിച്ചടിച്ചതായി ഇന്ത്യന്‍ ആര്‍മി പറയുന്നു. പഞ്ചാബിലെ ഫിറോസ്പൂര്‍ സ്വദേശിയാണ്. ഭാര്യയും മൂന്ന് മക്കളുമുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍