ഏറെക്കാലം ജനസംഘത്തിന്റെ നേതാവായിരുന്ന പരമേശ്വരന്‍ പിന്നീട് സജീവരാഷ്ട്രീയ പ്രവര്‍ത്തനം ഉപേക്ഷിച്ച് ഡല്‍ഹിയിലെ ദീന്‍ ദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായി പ്രവര്‍ത്തിച്ചു.
അറിയപ്പെടുന്ന സംഘപരിവാര്‍ അനുകൂല ചിന്തകനും ഭാരതീയ വിചാര കേന്ദ്രം ഡയറക്ടറുമായ പി പരമേശ്വരന് പദ്മ വിഭൂഷണ്‍ പുരസ്‌കാരം. റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായാണ് കേന്ദ്ര സര്‍ക്കാര്‍ പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.
ഏറെക്കാലം ജനസംഘത്തിന്റെ നേതാവായിരുന്ന പരമേശ്വരന്‍ പിന്നീട് സജീവരാഷ്ട്രീയ പ്രവര്‍ത്തനം ഉപേക്ഷിച്ച് ഡല്‍ഹിയിലെ ദീന്‍ ദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായി പ്രവര്‍ത്തിച്ചു. പിന്നീട് കേരളത്തില്‍ വന്ന് ഭാരതീയ വിചാര കേന്ദ്രത്തിന്റെ ചുമതലയേല്‍ക്കുകയായിരുന്നു.