UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“ഫിറ്റ്‌നസ് തെളിയിക്കുന്നതിനിടയില്‍ ഡല്‍ഹിയിലേയ്ക്ക് ഒന്ന് നോക്കൂ”: മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രകാശ് രാജ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ പരിഹാസം കലര്‍ന്ന വിമര്‍ശനം ഉയര്‍ത്തിയും കേന്ദ്ര സര്‍ക്കാരിനെതിരെ പ്രക്ഷോഭരംഗത്തുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പിന്തുണച്ചും #justasking ഹാഷ് ടാഗുമായി പ്രകാശ് രാജിന്‍റെ ട്വീറ്റ്.

“പ്രിയപ്പെട്ട പരമോന്നത നേതാവേ, താങ്കള്‍ ഫിറ്റ്ബിറ്റ് ചാഞ്ചിന്റെയും യോഗയുടേയുമൊക്കെ തിരക്കിലാണെന്നറിയാം. ഒരു മിനുട്ട് ഒന്ന് മാറ്റി വച്ച് ഒരു നീണ്ട ശ്വാസമെടുക്കൂ. ഒന്ന് ചുറ്റും നോക്കൂ. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന കെജ്രിവാളിനൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കൂ. താങ്കളുടെ കടമ നിര്‍വഹിക്കൂ” – പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ പരിഹാസം കലര്‍ന്ന വിമര്‍ശനം ഉയര്‍ത്തിയും കേന്ദ്ര സര്‍ക്കാരിനെതിരെ പ്രക്ഷോഭരംഗത്തുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പിന്തുണച്ചും #justasking ഹാഷ് ടാഗുമായി പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍