UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആര്‍ കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് ഇന്ന്

ഇ. മുധുസൂദനനാണ് അണ്ണാ ഡി.എം.കെ സ്ഥാനാര്‍ഥി. പാര്‍ട്ടിയുടെ വിമതനായി ടി.ടി.വി ദിനകരനും ഡി.എം.കെ സ്ഥാനാര്‍ഥി എന്‍. മരുതുഗണേശും മത്സര രംഗത്തുണ്ട്.

ചെന്നൈ ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് ഇന്ന്. മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന സാഹചര്യത്തിലാണ് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. വോട്ടെണ്ണല്‍ 24നാണ്. മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ ശക്തമായ സുരക്ഷാ സംവിധാനത്തിനു കീഴിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഇ. മുധുസൂദനനാണ് അണ്ണാ ഡി.എം.കെ സ്ഥാനാര്‍ഥി. പാര്‍ട്ടിയുടെ വിമതനായി ടി.ടി.വി ദിനകരനും ഡി.എം.കെ സ്ഥാനാര്‍ഥി എന്‍. മരുതുഗണേശും മത്സര രംഗത്തുണ്ട്. മൊത്തം 59 സ്ഥാനാര്‍ഥികളാണ് മണ്ഡലത്തില്‍ ജനവിധി തേടുന്നത്. ജയലളിത വര്‍ഷങ്ങളായി പ്രതിനിധീകരിച്ച മണ്ഡലം നിലനിര്‍ത്തുകയെന്നത് അണ്ണാ ഡി.എം.കെ ഔദ്യോഗിക വിഭാഗത്തിന്റെ അഭിമാന പ്രശ്നമാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍