UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിദ്ധരാമയ്യ ഒരു സീറ്റില്‍ തോറ്റു; കര്‍ണാടകയില്‍ കോണ്‍ഗ്രസിന് വന്‍ തോല്‍വി

കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായിരിക്കുകയാണ് കര്‍ണാടകയിലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലം.

കര്‍ണാടകയില്‍ കോണ്‍ഗ്രസിന് തകര്‍ത്ത് തിരഞ്ഞെടുപ്പ് ഫലം. 65 സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത് എന്നതിന് പുറമെ മുഖ്യമന്ത്രി സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയില്‍ 10,000ല്‍ പരം വോട്ടിന് ബിജെപി സ്ഥാനാര്‍ത്ഥിയോട് തോറ്റിരിക്കുന്നു എന്ന റിപ്പോര്‍ട്ടാണ് വരുന്നത്. ബദാമി മണ്ഡലത്തിലും അദ്ദേഹം പിന്നിലായിരുന്നെങ്കിലും ലീഡ് നില തിരിച്ചുപിടിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായിരിക്കുകയാണ് കര്‍ണാടകയിലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലം. ബിജെപി 113 സീറ്റ് നേടി അധികാരത്തിലെത്തി.

മെയ് 15നു അസാധാരണമായ ഒരു ഇന്ത്യന്‍ വേനലിനാണ് തുടക്കമാവുന്നത്; കര്‍ണാടകത്തിലെ വിധി ഇന്ത്യക്കെന്താണ്?

എക്‌സിറ്റ് പോളുകള്‍ വെറും നേരമ്പോക്ക്; നിങ്ങള്‍ വിശ്രമിക്കൂ, അവധി ആഘോഷിക്കൂ: സിദ്ധരാമയ്യ

17ന് തന്റെ സത്യപ്രതിജ്ഞയെന്ന് വോട്ടെടുപ്പ് തീരുന്നതിന് മുമ്പേ യെദിയൂരപ്പ; മാനസികനില ശരിയല്ലെന്ന് സിദ്ധരാമയ്യ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍