UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇടുക്കിയില്‍ നേരിയ ഭൂചലനം

നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ല

ഇടുക്കിയില്‍ ഇന്ന് പുലര്‍ച്ചെ നേരിയ ഭുചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിനോട് ചേര്‍ന്ന പ്രദേശങ്ങളിലാണ് ഭുചലനം അനുഭവപ്പെട്ടത്. പുലര്‍ച്ചെ 4.52നാണ് സംഭവം. റിക്ടര്‍ സ്‌കെയിലില്‍ 2.4 അളവ് രേഖപെടുത്തി. 5 മുതല്‍ 7 സെക്കന്റ് വരെയാണ് ചലനമുണ്ടായത്. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ല.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍