UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അദ്ധ്യാപകര്‍ വഴക്ക് പറഞ്ഞു: 4 വിദ്യാര്‍ത്ഥിനികള്‍ കിണറ്റില്‍ ചാടി ജീവനൊടുക്കി

കടുംകൈക്ക് പ്രേരണ അദ്ധ്യാപകരുടെ വഴക്ക് പറച്ചിലെന്ന് പൊലിസിന്റെ പ്രാഥമിക നിഗമനം

തമിഴ്‌നാട്ടിലെ വെല്ലൂരില്‍ നാല് ഹയ്യര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ കിണറ്റില്‍ ചാടി ജീനൊടുക്കി. പെണ്‍കുട്ടികളെ ഈ കടുംകൈക്ക് പ്രേരിപ്പിച്ചത് അധ്യാപകര്‍ വഴക്ക് പറഞ്ഞതാണ് കാരണമെന്നാണ് നിഗമനം.

വെളളിയാഴ്ച വൈകിയിട്ടാണ് സംഭവം. മാര്‍ക്ക് കുറഞ്ഞതിനാല്‍ രക്ഷിതാക്കളെ വിളിച്ചുകൊണ്ട് സ്‌കൂളില്‍ വന്നാല്‍ മതിയെന്ന് അദ്ധ്യാപകര്‍ പറഞ്ഞതാണ് വിദ്യാര്‍ത്ഥിനികളെ അസ്വസ്ഥരാക്കിയതെന്നും വാര്‍ത്തയുണ്ട്. ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍