UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സാമ്പത്തിക ശാസ്ത്രത്തിനുളള നോബല്‍ പുരസ്‌കാരം റിച്ചാര്‍ഡ് എച്ച് താലറിന്

യുക്തിയില്ലായ്മ, ആത്മനിയന്ത്രണ കുറവ് സാമൂഹ്യ പ്രാധാന്യം എന്നിവയുടെ അഭാവം സാമ്പത്തിക രംഗത്തെ തിരുമാനങ്ങള്‍ എടുക്കുന്നതില്‍ പ്രത്യാഘാതം ഉണ്ടാക്കുമെന്ന അദ്ദേഹത്തിന്റെ ആശയമാണ് അക്കാദമിയെ ആകര്‍ഷിച്ചത്

സാമ്പത്തിക ശാസ്ത്രത്തിനുളള നോബല്‍ പുരസ്‌കാരം റിച്ചാര്‍ഡ് എച് താലറിന്. സാമ്പത്തിക ശാസ്ത്രത്തെ മനഃശാസ്ത്രവുമായി ബന്ധപ്പെടുത്തിയതാണ് താലറിന്റെ മുഖ്യ സംഭാവനയെന്നും വാര്‍ത്താക്കുറിപ്പില്‍ സ്വീഡിഷ് അക്കാഡമി അറിയിച്ചു.

സാമ്പത്തിക ശാസ്ത്രമായി തിരുമാനം എടുക്കുന്നതില്‍ മനഃശാസ്ത്രത്തെ ബന്ധപ്പെടുത്തുന്ന ആശയങ്ങള്‍ വികസിപ്പിച്ചെടുത്ത് സാമ്പത്തിക ശാസ്ത്രജ്ഞനാണ് അദ്ദേഹം. യുക്തിയില്ലായ്മ, ആത്മനിയന്ത്രണ കുറവ്, സാമൂഹ്യ പ്രാധാന്യം എന്നിവയുടെ അഭാവം സാമ്പത്തിക രംഗത്തെ തിരുമാനങ്ങള്‍ എടുക്കുന്നതില്‍ പ്രത്യാഘാതം ഉണ്ടാക്കുമെന്ന അദ്ദേഹത്തിന്റെ ആശയമാണ് അക്കാദമിയെ ആകര്‍ഷിച്ചത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍