UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തോമസ് ചാണ്ടിവിഷയം: തിരുമാനം ഉടനുണ്ടാകും: എന്‍സിപി കേന്ദ്ര നേതൃത്വം

പൊതുജീവിതത്തില്‍ സംശുദ്ധി നിലനിര്‍ത്തണമെന്ന നിലപാടില്‍ നിന്നും പാര്‍ട്ടി പിന്നോട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

തോമസ് ചാണ്ടി വിഷയത്തില്‍ ഉചിതമായ തിരുമാനം ഉടനുണ്ടാകുമെന്ന് എന്‍സിപി കേന്ദ്ര നേതൃത്വം. പാര്‍ട്ടിയുടെ കേരള ചുമതലയുളള ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍ ആണ് ഇക്കാര്യം അറിയിച്ചത്. കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് വിഷയത്തില്‍ കോടതിയുടെ പരാമര്‍ശം കോടതിയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങള്‍ കൂടുതല്‍ പഠിച്ച ശേഷം ഉടനെ തിരുമാനം ഉണ്ടാകുമെന്ന്് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പൊതുജീവിതത്തില്‍ സംശുദ്ധി നിലനിര്‍ത്തണമെന്ന നിലപാടില്‍ നിന്നും പാര്‍ട്ടി പിന്നോട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന നോതാക്കളുമായും മുഖ്യമന്ത്രി പിണറായി വിജയനുമായി വരും ദിവസങ്ങളില്‍ പാര്‍ട്ടി കേന്ദ്രനേതൃത്വം ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍