UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നാല് കോടി പശുക്കള്‍ക്ക് 50 കോടി ചിലവിട്ട് ആധാര്‍ മോഡല്‍ നമ്പര്‍

പശുക്കള്‍ക്ക് മേല്‍ ചിപ്പ് ഘടിപ്പിക്കും. പൊളിയൂറിത്തേന്‍ ടാഗില്‍ പശുക്കളുടെ വര്‍ഗം, വയസ്, ലിംഗം, ഉയരം, ദേഹത്തെ പാടുകള്‍ തുടങ്ങിയവയെല്ലാമുണ്ടാകും. ഒരു കാര്‍ഡിന് എട്ട് മുതല്‍ 10 രൂപ വരെയായിരിക്കും വില.

രാജ്യത്തെ പശുക്കള്‍ക്കും ആധാര്‍ മാതൃകയില്‍ ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ നിലവില്‍ വരുന്നു. ആദ്യ ഘട്ടത്തില്‍ നാല് കോടി പശുക്കള്‍ക്ക് ആധാര്‍ നമ്പര്‍ നല്‍കും. പശു സഞ്ജീവനി എന്ന പേരിലുള്ള പദ്ധതിക്കായി 50 കോടി രൂപയാണ് ആദ്യ ഘട്ടത്തിലെ ചിലവ്. ബജറ്റില്‍ ഇത് വ്യക്തമാക്കിയിരുന്‌ന 2015ലാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം ആദ്യം വന്നത്. കേന്ദ്ര കൃഷി മന്ത്രാലയമാണ് പദ്ധതി നടപ്പാക്കുന്നത്.

പശുക്കള്‍ക്ക് മേല്‍ ചിപ്പ് ഘടിപ്പിക്കും. പൊളിയൂറിത്തേന്‍ ടാഗില്‍ പശുക്കളുടെ വര്‍ഗം, വയസ്, ലിംഗം, ഉയരം, ദേഹത്തെ പാടുകള്‍ തുടങ്ങിയവയെല്ലാമുണ്ടാകും. ഒരു കാര്‍ഡിന് എട്ട് മുതല്‍ 10 രൂപ വരെയായിരിക്കും വില.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Share on

മറ്റുവാര്‍ത്തകള്‍