UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റം: വിജിലന്‍സ് അന്വേഷണം ആരംഭിച്ചു

അഡ്വ സുഭാഷ് തീക്കാടന്‍ നടല്‍കിയ പരാതിയില്‍ കോട്ടയം വിജില്‍സ് എസ് പിയാണ് അന്വേഷണം ആരംഭിച്ചത്

കായല്‍ കയ്യേറ്റം ചെയ്യ്ത കേസില്‍ വിജിലന്‍സ് തോമസ് ചാണ്ടിയുടെ മൊഴിയെടുക്കും. പരാതിക്കാരന്റെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തിക്കഴിഞ്ഞു. കയ്യേറിയ ഭുമിയില്‍ റോഡ് നിര്‍മ്മിച്ച കരാറുക്കാരന്റെ മൊഴി ഇതിനകം രേഖപ്പെടുത്തിക്കഴിഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. നാലു കരാറുക്കാരാണ് റോഡ് നിര്‍മ്മിച്ചത്. ഇതില്‍ ഒരു കരാറുക്കാരന്റെ മൊഴിയാണ് രേഖപ്പെടുത്തിയത്. അഡ്വ സുഭാഷ് തീക്കാടന്‍ നടല്‍കിയ പരാതിയില്‍ കോട്ടയം വിജില്‍സ് എസ് പിയാണ് അന്വേഷണം ആരംഭിച്ചത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍