വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഈ തീരുമാനം പിന്‍വലിക്കാന്‍ പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെടുകയാണെന്നും കോണ്‍ഗ്രസ് രാജ്യസഭ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നും വിടി ബല്‍റാം പറഞ്ഞു.
യുഡിഎഫില്‍ കക്ഷി പോലുമല്ലാത്ത കേരള കോണ്‍ഗ്രസിന് രാജ്യസഭ സീറ്റ് നല്‍കാനുള്ള തീരുമാനം നിരാശാജനകമെന്ന് വിടി ബല്‍റാം എംഎല്‍എ. ഇതില്‍ തനിക്കുള്ള നിരാശയും ശക്തമായ പ്രതിഷേധവും അറിയിക്കുന്നതായും വിടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. ഇത് സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരങ്ങളെ അധിക്ഷേപിക്കലും അവരെ വഞ്ചിക്കലുമാണ് എന്ന് വിടി ബല്‍റാം തുറന്നടിച്ചു. വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഈ തീരുമാനം പിന്‍വലിക്കാന്‍ പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെടുകയാണെന്നും കോണ്‍ഗ്രസ് രാജ്യസഭ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നും വിടി ബല്‍റാം പറഞ്ഞു.