UPDATES

രാജസ്ഥാനില്‍ പന്തല്‍ തകര്‍ന്ന് വീണു; 14 മരണം, നിരവധി പേര്‍ക്ക് പരിക്ക്

മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് അറിയുന്നത്

രാജസ്ഥാനില്‍ പന്തല്‍ തകര്‍ന്ന് വീണ് 14 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമായതിനാല്‍ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് അറിയുന്നത്. രാജസ്ഥാനിലെ ബാര്‍മറിലാണ് അപകടമുണ്ടായത്.

24 പേരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍