UPDATES

സിനിമാ വാര്‍ത്തകള്‍

നടന്‍ വെട്ടൂര്‍ പുരുഷന്‍ അന്തരിച്ചു

വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു

ചലച്ചിത്ര നടന്‍ വെട്ടൂര്‍ പുരുഷന്‍ അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ലൂസ് ലൂസ് അരപ്പിരി ലൂസ്, നാരദന്‍ കേരളത്തില്‍, കാവടിയാട്ടം, അത്ഭുതദ്വീപ്, ഇതാ ഇന്നുമുതല്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Avatar

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍