UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അദാനി പോര്‍ട്ട് സിഇഒ രാജിവച്ചു: കാരണം വിഴിഞ്ഞം പദ്ധതിയുടെ മെല്ലെപ്പോക്ക്

ഇതോടെ വിഴിഞ്ഞം പദ്ധതി 2019ല്‍ തന്നെ പൂര്‍ത്തിയാകുമോയെന്ന ആശങ്ക ഉയര്‍ന്നിരിക്കുകയാണ്‌

അദാനി പോര്‍ട്ട് സിഇഒ സന്തോഷ് മഹാപത്ര തല്‍സ്ഥാനം രാജിവച്ചു. പദ്ധതിയുടെ മെല്ലെപ്പോക്കില്‍ അതൃപ്തി പ്രകടിപ്പിച്ചാണ് മഹാപത്രയുടെ രാജി. ഇതോടെ വിഴിഞ്ഞം പദ്ധതിയുടെ പുരോഗതി ആശങ്കയിലായിരിക്കുകയാണ്.

അദാനിക്കും ആഴക്കടലിനും ഇടയില്‍ മത്സ്യത്തൊഴിലാളി ജീവിതം

ഉദ്ദേശിച്ചത് പോലെ പദ്ധതി 2019ല്‍ പൂര്‍ത്തിയാകുമോയെന്ന ആശങ്കയാണ് ഉയര്‍ന്നിരിക്കുന്നത്. കരിങ്കല്ല് കിട്ടാത്തതിനാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചിരിക്കുന്ന അവസ്ഥയാണ്. സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ട സിഇഒയാണ് മഹപത്ര. അതേസമയം രാജി വ്യക്തിപരമായ കാരണങ്ങളാലാണെന്നാണ് മഹാപത്ര മാധ്യമങ്ങളെ അറിയിച്ചത്.

വിഴിഞ്ഞം കരാര്‍: കേരളത്തിന് നഷ്ടവും അദാനി ഗ്രൂപ്പിന് നേട്ടവുമെന്ന് സിഎജി റിപ്പോര്‍ട്ട്

വിഴിഞ്ഞത്ത് അദാനിയുടെ തീവെട്ടിക്കൊള്ള; കേരളത്തിന് നഷ്ടം 60,095 കോടിയെന്നു സിഎജി റിപ്പോര്‍ട്ട്‌

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍