UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മലപ്പുറത്ത് ബിജെപി ആഹ്‌ളാദ പ്രകടനത്തിനിടെ സംഘര്‍ഷം; ഒരാള്‍ക്ക് കുത്തേറ്റു, 3പേര്‍ക്ക് പരിക്ക്

ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനിടെയാണ് താനൂര്‍ സ്വദേശിയും ബിജെപി പ്രവര്‍ത്തകനുമായ പ്രണവിനാണ് കുത്തേറ്റത്.

മലപ്പുറം താനൂരില്‍ നരേന്ദ്രമോദിയുടെ രണ്ടാം മന്ത്രിസഭ അധികാരത്തിലേറുന്നതിന്റെ ആഹ്‌ളാദ പ്രകടനത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനിടെയാണ് താനൂര്‍ സ്വദേശിയും ബിജെപി പ്രവര്‍ത്തകനുമായ പ്രണവിനാണ് കുത്തേറ്റത്.

ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആഹ്‌ളാദ പ്രകടനത്തിനിടെ ഉണ്ടയ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നില്‍ എസ്ഡിപിഐ ആണെന്ന് ബിജെപി ആരോപിച്ചു.

 

നായനാരെ ‘വിറപ്പിച്ച’ മുരളീധരന്‍, തലശ്ശേരിയിലെ വീട്ടിലേക്ക് ഇനിയെത്തുന്നത് കേന്ദ്രമന്ത്രിയായി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍