UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റൂബെല്ല കുത്തിവയ്പ്പിനെതിരെ പ്രചരണം നടത്തുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കും

ആരോഗ്യവകുപ്പിന് മലപ്പുറം ബാലികേറാമലയല്ലെന്നും മന്ത്രി കെ കെ ഷൈലജ

മീസില്‍സ്-റൂബെല്ല വാക്‌സിനേഷനെതിരെ പ്രചരണം നടത്തുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുമെന്ന് ആരോഗ്യ കെ കെ ഷൈലജ അറിയിച്ചു. സോഷ്യല്‍ മീഡിയയിലൂടെയാണ് വാക്‌സിനേഷന്‍ പദ്ധതിക്കെതിരെ പ്രചരണം അഴിച്ചുവിടുന്നത്.

സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രചരണം നടത്തുന്നവരെ കണ്ടെത്തുകയെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യവകുപ്പിന് മലപ്പുറം ബാലികേറാമലയല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍