UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജില്ലാ കമ്മിറ്റിക്കിടെ ഇ പി ജയരാജന്‍ കുഴഞ്ഞുവീണു

തൃശൂര്‍ ജൂബിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ നില ആശങ്കാജനകമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു

മുതിര്‍ന്ന സിപിഎം നേതാവ് ഇ പി ജയരാജന്‍ എംഎല്‍എ കുഴഞ്ഞു വീണു. സിപിഎം ജില്ലാ കമ്മിറ്റി നടന്നുകൊണ്ടിരിക്കെയാണ് ജയരാജന്‍ ദേഹാസ്വസ്ഥ്യം പ്രകടിപ്പിച്ചത്.

തൃശൂര്‍ ജൂബിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ നില ആശങ്കാജനകമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ചെവിയുടെ ബാലന്‍സ് നഷ്ടപ്പെട്ടതാണെന്നാണ് പ്രാഥമിക നിഗമനം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍