UPDATES

വയനാട്ടില്‍ തൊഴിലുറപ്പ് തൊഴിലാളി വെട്ടേറ്റ് മരിച്ചു

പ്രശാന്തിഗിരി സ്വദേശി സിനി(31)യാണ് മരിച്ചത്

വയനാട്ടില്‍ തൊഴിലുറപ്പ് തൊഴിലാളി വെട്ടേറ്റ് മരിച്ചു. വയനാട് തവിഞ്ഞാലിലാണ് സംഭവം. പ്രശാന്തിഗിരി സ്വദേശി സിനി(31)യാണ് മരിച്ചത്. സംഭവത്തിന്റെ വിശദാംശങ്ങള്‍ അറിഞ്ഞു വരുന്നതേയുള്ളൂ.

കഴിഞ്ഞ ദിവസം മാവേലിക്കരയില്‍ പോലീസ് ഉദ്യോഗസ്ഥയെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പെട്രോളൊഴിച്ച് കൊലപ്പെടുത്തിയിരുന്നു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നാണ് അജാസ് സൗമ്യയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നത്. ഇയാളും പൊള്ളലേറ്റ് ചികിത്സയിലാണ്.

read more:സൗമ്യയെ കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്യാന്‍ ഉദ്ദേശിച്ചുവെന്ന് അജാസ്; മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍