UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദേവസ്വം മന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്: മേല്‍ശാന്തിക്ക് സസ്‌പെന്‍ഷന്‍

സംഭവം വിവാദമായതോടെ മേല്‍ശാന്തി പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തു

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട മേല്‍ശാന്തിയെ സസ്‌പെന്‍ഡ് ചെയ്തു. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ വരുന്ന കാസര്‍ഗോഡ് മഡിയന്‍ കുലോം ക്ഷേത്രത്തിലെ മേല്‍ശാന്തി മാധവന്‍ നമ്പൂതിരിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അന്വേഷണ വിധേയമാണ് സസ്‌പെന്‍ഷന്‍.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ദേവസ്വം മന്ത്രിക്കെതിരെ മോശമായ ഭാഷയില്‍ മാധവന്‍ നമ്പൂതിരി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. സംഭവം വിവാദമായതോടെ മേല്‍ശാന്തി പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തു.

എന്തുകൊണ്ട് ആറ്റുകാല്‍, ചെങ്ങന്നൂര്‍, ചോറ്റാനിക്കര, കൊടുങ്ങല്ലൂര്‍ ക്ഷേത്രങ്ങളില്‍ പൂജാരിണികളെ നിയമിക്കണം: മുന്‍ ഗുജറാത്ത് ഡിജിപി ആര്‍.ബി ശ്രീകുമാര്‍ സംസാരിക്കുന്നു

പ്രബുദ്ധ കേരളമേ ക്ഷീണം തോന്നുന്നുണ്ടോ? എങ്കില്‍ കുടിക്കൂ ഒരു ടീ സ്പൂണ്‍ നവോത്ഥാന കഷായം..!

‘പിണറായിയുടെ പേര് വീട്ടിലെ പട്ടിക്കിടും’, ‘ചെങ്കൊടി കത്തിക്കും’, ‘യതീഷ് ചന്ദ്രയെ കാശ്മീരിലേക്ക് അയക്കണം’: എ എന്‍ രാധാകൃഷ്ണന്റെ ‘മൊഴിമുത്തുകള്‍’ ഇങ്ങനെ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍