UPDATES

ട്രെന്‍ഡിങ്ങ്

ലാലു പ്രസാദിന് മൂന്നര വര്‍ഷം തടവു ശിക്ഷ

തടവു ശിക്ഷ കൂടാതെ അഞ്ച് ലക്ഷം രൂപ പിഴയും അടയ്ക്കണം

കാലിത്തീറ്റ കുംഭകോണക്കേസില്‍ മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന് മൂന്നര വര്‍ഷം തടവു ശിക്ഷ. തടവു ശിക്ഷ കൂടാതെ അഞ്ച് ലക്ഷം രൂപ പിഴയും അടയ്ക്കണം.

റാഞ്ചി പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. കാലിത്തീറ്റ കുംഭകോണത്തിലെ രണ്ടാമത്തെ കേസിലാണ് ഇന്ന് ശിക്ഷ വിധിച്ചത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍